ന്യൂമാഹി: കവിയൂർ പാറമ്മൽ പള്ളിക്ക് സമീപം ചെങ്ങണോത്ത് സി.കെ. മഹ്മൂദ് (74) നിര്യാതനായി. പിതാവ്: പരേതരായ പാറക്കണ്ടി കുഞ്ഞഹമ്മദ്. മാതാവ്: പരേതയായ ചെങ്ങണോത്ത് നഫീസ. ഭാര്യ: ഫാത്തിമ. മക്കൾ: റൈഹാന, റുബീന, സവാദ്. മരുമക്കൾ: ഫൈസൽ, യാസർ. സഹോദരങ്ങൾ: മറിയു, അസ്സു, മഹറൂഫ്, റഹൂഫ്, പരേതരായ സി.കെ. അബൂബക്കർ, സി.കെ. ഉമ്മർ, പാത്തൂട്ടി, ആയിഷ.