ശ്രീകണ്ഠപുരം: ബ്ലാത്തൂർ മഞ്ഞാങ്കരിയിലെ പരേതനായ പുളിയംപറമ്പിൽ ജോസഫിന്റെ ഭാര്യ അറക്കൽ മറിയം (മറിയക്കുട്ടി -78) നിര്യാതയായി. മക്കൾ: എൽസമ്മ, ആനി, അനീഷ്, അഭിലാഷ് (മൂവരും യു.കെ), മേഴ്സി, കുര്യാക്കോസ്. മരുമക്കൾ: ടോമി, ബിജു (യു.കെ), ബിന്ദു, നീതു, ഗ്രീഷ്മ.