കോലത്ത് വയൽ: കല്യാശ്ശേരി സൗത്ത് യു.പി സ്കൂളിന് സമീപം പാലക്കിൽ ഇരിണാവ് വീട്ടിൽ മീനാക്ഷി അമ്മ (87) (കിഴക്കെ വീട്) നിര്യാതയായി. സഹോദങ്ങൾ: പി.ഐ. ഗോവിന്ദൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, പാർവതി അമ്മ. സഞ്ചയനം ശനിയാഴ്ച.