=ഏഴിലോട്: എടാട്ട് താമരംകുളങ്ങരയിലെ പലോറ നാരായണൻ (94) മുംബൈയിൽ നിര്യാതനായി. ഭാര്യ: സാവിത്രി (മുംബൈ). മക്കൾ: രാജീവ്, ദിനേഷ്. സഹോദരങ്ങൾ: പലോറ വിജയലക്ഷ്മി, പരേതരായ പലോറ കുഞ്ഞമ്പു, പലോറ കുഞ്ഞപ്പൻ.