തലശ്ശേരി: തിരുവങ്ങാട് കല്ലായി തെരുവിലെ കാരയിൽതാഴെ വീട്ടിൽ ചക്കരേൻ ബാലൻ (83) നിര്യാതനായി. ഭാര്യ: പി. ദേവകി. മക്കൾ: ദയാനന്ദൻ (തലശ്ശേരി നഗരസഭ ജീവനക്കാരൻ), ലത, ബീന, സന്തോഷ് ബാബു. മരുമക്കൾ: പ്രേമ, പത്മനാഭൻ, ഷൈനി, പരേതനായ പി.കെ. ബാബു.