ന്യൂമാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ചേലോട്ട് വിശാലാക്ഷി (62) നിര്യാതയായി. പിതാവ്: പരേതനായ ചള്ളയിൽ ബാലൻ. മാതാവ്: പരേതയായ പള്ളിക്കുനി നാരായണി. സഹോദരങ്ങൾ: പുഷ്പവല്ലി, ശ്രീജ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.