പാനൂർ: പാത്തിപ്പാലം വി.ടി.കെ ഹൗസിൽ സിറാജ് (45) നിര്യാതനായി. പരേതനായ ഖാലിദിന്റെയും കുഞ്ഞിത്രാവിൽ മാമിയുടെയും മകനാണ്. ഭാര്യ: ഫസ്മിന. മക്കൾ: ഹിന ഫാത്തിമ, മുഹമ്മദ് ഹിസാൻ. സഹോദരങ്ങൾ: ഫൗസിയ, റസിയ.