പാനൂർ: വിളക്കോട്ടൂരിലെ സോഷ്യലിസ്റ്റ് പ്രവർത്തകൻ പറമ്പത്ത് സി.സി. കണാരൻ (74) നിര്യാതനായി. ദീർഘകാലം കല്ലിക്കണ്ടിയിൽ ആധാരം എഴുത്ത് ജോലിയായിരുന്നു. ഭാര്യ: മാധവി. മക്കൾ: ബീന, ജീജ (അധ്യാപിക, പൊയിലൂർ സെൻട്രൽ എൽ.പി സ്കൂൾ), ജിഷ (എം.എം.എൽ.പി ന്യൂമാഹി). മരുമക്കൾ: പവിത്രൻ (കുന്നോത്ത്പറമ്പ്), രൂപേഷ് (എച്ച്.എം, ശ്രീകൃഷ്ണവിലാസം എൽ.പി വിളക്കോട്ടൂർ), അജിത്ത് (കവിയൂർ). സഹോദരങ്ങൾ: ലീല, വാസു, പരേതനായ നാണു.