ചെമ്മരത്തൂർ: നെല്ലിയുള്ളതിൽ ബഷീർ (55) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: അജിനാസ്, ജാസിർ, റിസാന. മരുമകൻ: ഹംസ (തിരുവള്ളൂർ). സഹോദരങ്ങൾ: അമ്മദ്, ശംസുദ്ദീൻ, സുബൈദ, ജമീല, പരേതരായ മൂസ, ഫാത്തിമ, മറിയം.