പയ്യോളി: ഇരിങ്ങൽ എടപ്പരുത്തികുനി ജാനു (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സതീശൻ, രാധിക, ഷാജു. മരുമക്കൾ: ഗീത, ഹരിദാസൻ (മേമുണ്ട), ശ്രീജ