വടകര: പതിയാരക്കര ഉപ്പം തൊടി താമസിക്കുന്ന തൈക്കൂട്ടത്തിൽ മമ്മു (86) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അഷ്റഫ് (ബഹ്റൈൻ), സലാം (അധ്യാപകൻ മുബാറക്ക് എച്ച്.എസ്.എസ് തലശ്ശേരി), സറീന, നസീമ, റഊഫ് (ബഹ്റൈൻ). മരുമക്കൾ: അബ്ദുറഹ്മാൻ (കീഴരിയൂർ), കരീം (നരക്കോട്), സാറ (കുറ്റ്യാടി), ഷാഹിന (തോടന്നൂർ), ഫർസാന (പയ്യോളി). സഹോദരങ്ങൾ: പരേതരായ മൊയ്തു, അയിശു.