നാദാപുരം: വെള്ളൂരിലെ എടവലത്ത് കേളപ്പൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സന്ധ്യ, സീമ, സിനി, സിജി. മരുമക്കൾ: കൃഷ്ണഗിരി, സജീവൻ, രഞ്ജിത്ത്, അനൂപ്. സഹോദരങ്ങൾ: പൊക്കൻ, ചന്തു, മാണി, പരേതരായ മാധവി, കുഞ്ഞിക്കണ്ണൻ, കുട്ടി, കേളു