അത്തോളി: കൊങ്ങന്നൂർ മാതോലത്ത് അമ്മു (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രാജൻ, വിലാസിനി, വത്സല, വിശാലാക്ഷി, ഷൈലജ, രജിത, പരേതനായ ഭാസ്കരൻ. മരുമക്കൾ: ദാമോദരൻ, വിജയൻ, പ്രേമൻ, ലീല, ഷീബ, പരേതനായ ശശിധരൻ. സഹോദരങ്ങൾ: കുമാരൻ, പത്മാവതി, സരോജിനി, പരേതരായ മൂത്തോറക്കുട്ടി, നാരായണി, രാഘവൻ.