കുറ്റ്യാടി: കള്ളാട് പൊയിൽ അമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: നവാസ്, നസീറ, നജ്മ. മരുമക്കൾ: ഇസ്മായിൽ, അബ്ദുനാസർ കല്ലങ്കണ്ടി, നുസ്റത്ത് ആശ്വാസി.