അരിക്കുളം: നമ്പ്രത്തുകര കിഴക്കയിൽ കുഞ്ഞിമാണിക്യം (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ചന്ദ്രിക, ഗീത, സജിത, പരേതനായ സജീവൻ. മരുമക്കൾ: ബാലകൃഷ്ണൻ, വിജയ, ചന്ദ്രൻ, ഷാജി. സഹോദരങ്ങൾ: പരേതയായ ചിരുതക്കുട്ടി, കാർത്യായനി, പരേതനായ കുഞ്ഞിക്കണാരൻ, കമല. സഞ്ചയനം ഞായറാഴ്ച.