കണ്ണപുരം: മൂലേക്കാട്ട് ജലജ (65 -റിട്ട. ഗവ. നഴ്സ്) പ്രസന്ന കലാസമിതിക്ക് സമീപം ചെറുകുന്ന് തറ നിര്യാതയായി. ഭർത്താവ്: പരേതനായ പി.ആർ. പ്രസാദ്. മകൾ: ഡോ. നീതു പ്രസാദ്. മരുമകൻ: വിപിൻ അഴിത്തല. സഹോദരങ്ങൾ: പരേതയായ ദമയന്തി, ഷൺമുഖൻ, സരള, വിജയൻ, പരേതരായ സാവിത്രി, ശശീധരൻ. സംസ്കാരം വെള്ളിയാഴ്ച ഒരുമണിക്ക് പണ്ഡിറ്റ് കറുപ്പൻ വാല സമുദായ ശ്മശാനം അയ്യോത്ത്.