കണ്ണൂര്: കുറുവ ജുമാമസ്ജിദിന് സമീപം ബൈത്തുൽ ഹഫ്സയിൽ പിലാക്കീൽ നിസാർ അഹമ്മദ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഹഫ്സത്ത്. മക്കള്: നസീമ, അനസ്. മരുമക്കൾ: ഷഹീദ്, നജുല.