നീര്ച്ചാല്: മാന്യയിലെ പരേതനായ മഞ്ചുനാഥയുടെ ഭാര്യ ലളിത (93) നിര്യാതയായി. മക്കള്‍: ദയാസാഗര്‍, സീതാരാമ, രമാദേവി, ശ്യാമള, അനിത, വീണാകുമാരി. മരുമക്കള്‍: ഉഷ കുമാരി, ജനാര്‍ദന, സത്യനാരായണ, വെങ്കട്ടേഷ്, പരേതരായ മഞ്ചുള, ചന്ദ്രശേഖര.