പാപ്പിനിശ്ശേരി: മെർളി റോഡ് കണ്ടം ബ്രദേഴ്സിന് സമീപം എം.കെ.പി ഹൗസിൽ താമസിക്കുന്ന ടി.വി. മഹ്മൂദ് ഹാജി (74) നിര്യാതനായി. ഭാര്യ: റഷീദ എം.കെ.പി. മക്കൾ: അഫ്താബ്, ഷർമിന, ഷാമില, ഫാത്തിമത്തുൽ സജ. മരുമക്കൾ: റഷീദ് നാറാത്ത്, മഹ്റൂഫ് വളപട്ടണം, മൊയ്തു തളിപ്പറമ്പ്, ഷാന പാപ്പിനിശ്ശേരി. സഹോദരങ്ങൾ: മജീദ് ഹാജി, ബഷീർ ഹാജി, റാബിയ, സുബൈദ, റംല, പരേതരായ കരീം ഹാജി, മുസ്തഫ.