തലശ്ശേരി: ധർമടം ഒഴയിൽ ഭാഗം റെയിലിന് സമീപം എസ്.ആർ വില്ലയിൽ പുതിയോട്ടിൽ അബ്ദുൽറഹ്മാൻ (78) നിര്യാതനായി. ഭാര്യ: പരേതയായ കേളോത്ത് സുലൈഖ. മക്കൾ: ബഷായർ, ഷബായർ. മരുമക്കൾ: ഷൈമ, ഷഹനാസ്. സഹോദരങ്ങൾ: മുഹമ്മദ്, പരേതരായ മൊയ്തു, സൈന, ആയിഷ.