തലശ്ശേരി: പൊന്ന്യം കെ.വി മുക്ക് മുല്ലേരി താഴെ മുല്ലേരി ഹൗസിൽ കെ. രോഹിണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു മേസ്ത്രി. മക്കൾ: അശോകൻ, ലത, സുമ, അജിത, സുജാത, സന്തോഷ്, രേഷ്മ, രേഖ. മരുമക്കൾ: ബീന, ദാസൻ, രാജൻ, ശ്രീധരൻ, ഷൈനി, മഹേഷ്, ഷാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.