നാദാപുരം: പുറമേരി തട്ടാങ്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: ഹനീഫ, സാബിറ, സമീറ, റസീബ, പരേതയായ സുബൈദ. മരുമക്കൾ: സൂപ്പി, അമ്മദ്, അസീസ്, അബ്ദുല്ല, ഷഹനാസ്. സഹോദരങ്ങൾ: മൊയ്തു ഹാജി, മറിയം, ഖദീജ.