മാങ്കാവ്: ഉഷ വിജയൻ (72) നിര്യാതനായി. ഭർത്താവ്: വാഴയിൽ വിജയൻ. മക്കൾ: ഷിജി (കെ.ടി.സി), ഷിബി (വിബ്ജിയോർ ഗ്രാഫിക്സ്, അത്താണിക്കൽ), ഷൈജിത്ത് (മണപ്പുറം). മരുമക്കൾ: ആനന്ദ് (പാലക്കാട്) അനിൽകുമാർ, രമ്യ. സംസ്കാരം മാങ്കാവ് ശ്മശാനത്തിൽ.