പൂനൂർ: നഖ്ശബന്ദിയ്യ ത്വരീഖത്ത് കാന്തപുരം ശാഖ കമ്മിറ്റി അംഗം പുറേരിമ്മൽ ആയിഷ (92) നിര്യാതയായി. ഭർത്താവ്: പുറേരിമ്മൽ ഹുസൈൻ. മക്കൾ: നാസർ, ഹമീദ്, കദീജ, സാറ, സുബൈദ, സാജിദ. മരുമക്കൾ: റഷീദ, സാജിദ, അമ്മദ് കണിയാറക്കൽ, ബീരാൻ കുട്ടി (എളേറ്റിൽ) അസീസ് (നീറാട്), പരേതനായ അബ്ദുറഹിമാൻ കുട്ടി (കൂളിപ്പൊയിൽ).