ബേപ്പൂർ: ബി.സി റോഡ് ആലിയക്കോട്ട് ക്ഷേത്രത്തിന് സമീപം പരേതരായ ചിരുകണ്ഠൻ മേസ്ത്രിയുടേയും സരോജിനിയുടേയും മകൻ മലയിൽ വേണുഗോപാൽ (62) നിര്യാതനായി. മുൻ കേരള സോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: ഷീബ. സഹോദരങ്ങൾ: ശശിധരൻ, വീരമണി, വത്സല, രാധ