വടകര: കാർത്തികപ്പള്ളി എളങ്ങോളി കരുവാൻകണ്ടി അബ്ദുൽ ഹമീദ് (63) നിര്യാതനായി. ഭാര്യ: ജമീല. മകൾ: ഇർഫാന. മരുമകൻ: ശമ്മാസ് (ബ്രൈറ്റ് ട്രേഡിങ് കമ്പനി, കാവിൽ റോഡ്). സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, അബ്ദുറഹ്മാൻ, കദീജ, ആയിഷ, ആസ്യ, ജമീല, പരേതരായ മൂസ, ഇബ്രാഹിം.