എളേറ്റിൽ: പന്നൂർ കയ്യലിക്കൽ പാത്തേയി (95) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്ദീൻ കുട്ടി. മക്കൾ: അബൂബക്കർ കണ്ടമ്മാൽ (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് പന്നൂർ), അഹമ്മദ് വട്ടപ്പാറപൊയിൽ, മഹിമ ഉസ്സൈൻ (കിഴക്കോത്ത് പഞ്ചായത്ത്), സലാം (ഫ്ലോർ മിൽ കാരുകുളങ്ങര), ആയിഷ നെടിയനാട്, ആസിയ (ഒതയോത്ത് പൊറായിൽ), ആമിനേയി, മറിയ (കൂടത്തായി), സഫിയ (കത്തറമ്മൽ), സുബൈദ (കൊട്ടക്കാവയൽ). മരുമക്കൾ: മൊയ്ദീൻ (കൂടത്തായി), ബഷീർ (വലിയപറമ്പ്), മഹമൂദ് (കോട്ടക്കാവയൽ), ആമിന (പോലൂർ), പാത്തുമ്മ (ചളിക്കോട്), മൈമൂന (പരപ്പൻപൊയിൽ), റസീന (ഒഴലക്കുന്ന്), പരേതരായ അമ്മദ് കുട്ടി (നെടിയനാട്), ആലി (തയോത്ത് പുറായിൽ), അബ്ദുറഹിമാൻ (മലാപ്പറമ്പ്). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പന്നൂർ ജുമാ മസ്ജിദിൽ.