തിരുവമ്പാടി: താഴെ തിരുവമ്പാടി പാതിരമണ്ണിൽ തൊട്ടിയിൽ മുഹമ്മദലി (73) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: റസീന, ജമീല, മുസ്തഫ, മുഹമ്മദ് റാഫി. മരുമക്കൾ: നാസർ, ജമാൽ, ഹസീന, ജസ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30 ന് താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.