ബേപ്പൂർ: ആർ.എം ആശുപത്രിക്ക് പടിഞ്ഞാറ് വശം പരേതരായ തൊട്ടിയിൽ കുട്ടൻ-ജാനു ദമ്പതികളുടെ മകൾ വസന്ത (68) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: വിജയൻ, വിമല, വിലാസിനി, വിനീത, ഭാനുമതി.