എകരൂൽ: ഇയ്യാട് ചളുക്കിൽ ദേവകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചളുക്കിൽ ഭാസ്കരൻ. മക്കൾ: നയന സുധ (നന്മണ്ട പഞ്ചായത്ത് മുൻ അംഗം), നളിനാക്ഷൻ (റിട്ട. അസം റൈഫിൾസ്), ജീവസുധ, ചർമസുധ (മഹിള കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം മുൻ പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), ബാലസുധ, സാന്ദ്രാനന്ദൻ. മരുമക്കൾ: പരേതനായ ടി.കെ. ബാലൻ മാസ്റ്റർ കൂളിപ്പൊയിൽ (ഡി.സി.സി മുൻ അംഗം, നന്മണ്ട കോഓപറേറ്റിവ് ബാങ്ക് മുൻ പ്രസിഡന്റ്, മുൻ വാർഡ് മെംബർ), ഗീത (നടുവണ്ണൂർ), ചന്ദ്രൻ (തലക്കുളത്തൂർ), ബാബുരാജ് (തുരുത്തിയാട്), സുന്ദരൻ (ചെലപ്രം), സുഗില (താമരശ്ശേരി