തിക്കോടി: പുറക്കാട് കിഴക്കയിൽ കെ.വി.കെ. അഹമ്മദ് (84) നിര്യാതനായി. ഭാര്യ: പരേതയായ കിഴക്കയിൽ ആയിശുബി. മക്കൾ: കെ.വി.കെ. റാഫി (അബൂദബി), ഷഹജ (പൂക്കാട്), സൈഫുന്നിസ (വടകര), കെ.വി.കെ. ഹാറൂൺ റഷീദ് (അധ്യാപകൻ, വടകര എം.യു എം.വി.എച്ച്.എസ്.എസ്), ഷർഫി. മരുമക്കൾ: എൻ.പി. അബ്ദുസമദ് പൂക്കാട് (ചെയർമാൻ ജില്ല പരിസ്ഥിതി സമിതി), ഷഹജ (നന്തി), ഹാരിസ് (പുത്തൂർ), ഫൈസൽ (കടവത്തൂർ), ജസീറ (തിക്കോടി). സഹോരങ്ങൾ: കെ.വി. അസു, കെ.വി. അബൂബക്കർ (പള്ളിക്കര), അയിശു, നബീസ ചെറിയത്ത്, പരേതനായ കെ.വി. അബ്ദുല്ലക്കുട്ടി. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് തോട്ടത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.