ചെറുവാടി: ചിറ്റാലിപിലാക്കൽ എറക്കോട്ടു ചോലയിൽ ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: തെക്കേതൊടിക പരേതനായ ഹൈദർ. മക്കൾ: മുഹമ്മദ്, അബ്ദുൽ മജീദ്, സഫിയ, ആമിന, ഖൈറുന്നിസ, സാബിറ, പരേതയായ ആയിശുമ്മ. മരുമക്കൾ: അബ്ദുറഹ്മാൻ ചക്കാലൻകുന്നത്ത് (പുൽപറമ്പ്), ഉണ്ണിമോയി പുത്തൻപീടിയേക്കൽ (സൗത്ത് കൊടിയത്തൂർ), ഹസൻ നേർക്കാട്ട് പൊയിൽ (വെസ്റ്റ് ചേന്ദമംഗലൂർ), അബ്ദുറസാഖ് മണ്ണ്തൊടി (മൈത്ര), സൈനബ കല്ലുവെട്ടികുഴി (പുതിയോത്ത് പറമ്പ്), സുലൈഖ നെടുപ്പറത്ത് (കായലം), പരേതനായ ഉണ്ണിമോയി (സൗത്ത് കൊടിയത്തൂർ).