അങ്കമാലി: ചെമ്പന്നൂർ പള്ളിപ്പാട്ട് വീട്ടിൽ പരേതനായ ദേവസിയുടെ മകൻ പൗലോസ് (70) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ വടക്കുഞ്ചേരി കുടുംബാംഗം ഏലിയാമ്മ. മക്കൾ: സിസ്റ്റർ ഗ്ലാഡി എം.എസ്.ജെ (ലഖ്നൗ), സരിത (ഇറ്റലി), സവിത. മരുമക്കൾ: സെബി വർഗീസ് (അഗ്രികൾചറിസ്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അങ്കമാലി), കെ.ജെ. വർഗീസ്.