കലൂർ: ആര്യപ്പാടം നികർത്ത് വീട്ടിൽ പരേതനായ പി.സി. വിജയന്റെ ഭാര്യ കുഞ്ഞമ്മ വിജയൻ (80) നിര്യാതയായി. മക്കൾ: സിന്ധു, പരേതനായ രാജേഷ്, അനിൽകുമാർ (ജെ.ഡി ഓഫിസ് എൽ.എസ്.ജി.ഡി, കാക്കനാട്). മരുമക്കൾ: ടി.കെ. ശശി (റിട്ട. ടി.സി.സി), സിജി രാജേഷ് (അധ്യാപിക, വെണ്ണല ഗവ. എച്ച്.എസ്), ജിമിനി അനിൽ (മുൻ കൗൺസിലർ, കൊച്ചി കോർപറേഷൻ).