പാലക്കുന്ന്: ആറാട്ട് കടവ് എരോല്‍ അടുക്കാടുക്കം തറവാട്ടിലെ മുതിര്‍ന്ന അംഗം എ. തമ്പായി അമ്മ (84) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കെ.പി. കൃഷ്ണന് നായര്‍. മക്കള്‍: എ. സരോജിനി (കാഞ്ഞങ്ങാട് സൗത്ത്), അശോകന് നായര്‍ (ആഭ്യന്തര വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം), രാജീവന് ത്രയംബകം (പൂജാ സ്റ്റോര്‍ പാലക്കുന്ന്). മരുമക്കള്‍: റിട്ട. സുബേദാര്‍ കെ.പി. പ്രഭാകരന് നായര്‍ (കാഞ്ഞങ്ങാട് സൗത്ത്), പ്രിയ (കമ്പല്ലൂര്‍ കോട്ടയില്‍), സുനിത അടിയോടി. സഹോദരങ്ങള്‍: എ. മീനാക്ഷി അമ്മ (ബളാല്‍), എ. ശാരദ (എരോല്‍), പരേതരായ എ. കാര്‍ത്ത്യായനി അമ്മ (ചെറുകര), എ. നാരായണി അമ്മ (കുടുംബൂർ). സഞ്ചയനം ശനിയാഴ്ച.