കുണ്ടറ: ചെറുമൂട് കടമ്പാട്ട് വീട്ടിൽ ദേവകിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ പിള്ള. മക്കൾ: രാധാമണി, ഷീല, ശശികല. മരുമക്കൾ: ചെല്ലപ്പൻ, ശിവകുമാർ, രാജൻ. സഞ്ചയനം വ്യാഴാഴ്ച ഏഴിന്.