തൃക്കരിപ്പൂർ: ഇയ്യക്കാട്ടെ കെ.പി. രാജേഷ് (47) നിര്യാതനായി. പരേതനായ വൈക്കത്ത് കണ്ണന്റെയും കരയാപ്പള്ളി കല്യാണിയുടെയും മകനാണ്. ഭാര്യ: നിഷ ഇയ്യക്കാട്. മകൾ: അനഘ. മരുമകൻ: രഞ്ജിത്ത് ഇടയിലക്കാട്. സഹോദരി: രജനി പേക്കടം. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഇയ്യക്കാട് സമുദായ ശ്മശാനത്തിൽ.