അങ്കമാലി: പൊയ്ക്കാട്ടുശ്ശേരി നടുവിലപ്പറമ്പിൽ പരേതനായ വേലുക്കുട്ടന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: സുകുമാരൻ, സുധൻ,സുജാത, എൻ.വി ബാബു. മരുമക്കൾ: രാജപ്പൻ, രാധ, ബിന്ദു, ഷൈമ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.