പയ്യന്നൂർ: അന്നൂരിലെ വിമുക്ത ഭടൻ കുഞ്ഞികാമ്പ്രത്ത് കുഞ്ഞികൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: പറ്റാത്തടത്തിൽ മിനാക്ഷിയമ്മ. മക്കൾ: പി. ബിന്ദു, പി. രേഖ, പി. പ്രശാന്ത് (ഓട്ടോ ഡ്രൈവർ പയ്യന്നൂർ). മരുമക്കൾ: പി.കെ. ബാലചന്ദ്രൻ (രാമന്തളി), എം. രാമകൃഷ്ണൻ (കച്ചവടം, അന്നൂർ), കെ. അജിത (മുകുന്ദ ഹോസ്പിറ്റൽ സ്റ്റാഫ്). സഹോദരങ്ങൾ: കെ.കെ. രാമചന്ദ്രൻ, കെ.കെ. രാഘവൻ (എക്സ് മിലിറ്ററി), കെ.കെ. ഭാസ്കരൻ, കെ.കെ. അശോക് കുമാർ (നഗരസഭ കൗൺസിലർ പയ്യന്നൂർ), കെ.കെ. കാർത്യായനി, കെ.കെ. ശാരദ, പരേതനായ കെ.കെ. നാരായണൻ.