പാനൂർ: കൊളവല്ലൂരിൽ തയ്യുള്ളതിൽ വണ്ട്യായി കല്യാണി (83) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ബാബു, സജീവൻ, രമേശൻ, രജനി, രജുള, പരേതനായ പവിത്രൻ. മരുമക്കൾ: റീന, ബീന, സജിന, പുരുഷോത്തമൻ (മൊകേരി), സുധാകരൻ (ചെണ്ടയാട്). സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചാത്തു, കൃഷ്ണൻ, ചിരുത.