വളപട്ടണം: പരേതനായ വലിയ കണ്ടത്തിൽ മമ്മുവിന്റെയും പൊന്നമ്പിലാത്ത് ആസീമയുടെയും മകൾ വളപട്ടണം മന്ന മായിച്ചാൻ കുന്നിലെ പി.ബി. റംലത്ത് (60) നിര്യാതയായി. ഭർത്താവ്: പരേതനായ പാപ്പിനിശ്ശേരി സ്വദേശി ഇബ്രാഹിം ഹാജി. മക്കൾ: ദിൽഷത്ത്, ദിൽഷാദ്, ജംഷീർ (ഖത്തർ). മരുമകൻ: മുഹമ്മദ് ബൈജു. സഹോദരങ്ങൾ: ബീഫാത്തു, ജമീല, സുഹറ, താഹിറ, ഷുക്കൂർ, ഹാശിം, ജാഫർ (സൗദി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മന്ന ഖബർസ്ഥാനിൽ.