ചൊക്ലി: ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപം കേളോത്ത് ഭാനുമതിയമ്മ (91) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ബാലൻ നായർ (റിട്ട. എയർഫോഴ്സ്). മക്കൾ: ഉഷ, ലത, ഹരിഹരൻ നായർ, ഗീത, രാധാകൃഷ്ണൻ നായർ (പുണെ). മരുമക്കൾ: ദേവദാസ് (ബാംഗ്ലൂർ റിട്ട. എയർഫോഴ്സ്), രാജൻ നായർ (റിട്ട. അഗ്രികൾച്ചർ, പുണെ), രാജി (പുന്നോൽ), മിനി (കൊളശ്ശേരി), പരേതനായ രാഘവൻ നായർ (പുണെ).