പയ്യന്നൂർ: കണ്ടങ്കാളിയിലെ എം.വി. ജാനകി (74) നിര്യാതയായി. ഭർത്താവ്: കെ.വി. കുഞ്ഞിരാമൻ (റിട്ട. ഡെവലപ്മെന്റ് ഓഫിസർ, എൽ.ഐ.സി). മക്കൾ: എം.വി. ശ്യാമള (കാഞ്ഞങ്ങാട്), എം.വി. സുരേഷ്ബാബു (കമ്പ്യൂട്ടർ സിറ്റി പയ്യന്നൂർ), പരേതയായ സുലേഖ. മരുമക്കൾ: കെ.വി. ബാലകൃഷ്ണൻ (കാഞ്ഞങ്ങാട്), തുണോളി പ്രിയ (പഴയങ്ങാടി). സഹോദരങ്ങൾ: എം.വി. ഗോപാലൻ, ഭവാനി (തായിനേരി), ശാന്ത (പള്ളിക്കുന്ന്), പരേതരായ നാരായണൻ (വിമുക്ത ഭടൻ, പ്രവാസി), നാരായണി (പള്ളിക്കര).