മുഴപ്പിലങ്ങാട്: കടവിന് സമീപം ഫെറി നിവാസിൽ എം.കെ. സൗദാമിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. അച്യുതൻ (റിട്ട. ആർമി). മക്കൾ: പ്രസീത, ബേബി ഷീല, പ്രസാദൻ, മനോജ്, ആനന്ദൻ, പ്രവീൺ. മരുമക്കൾ: ശേഖരൻ, പ്രദീപൻ, ശൈലജ, പ്രസീത, രജനി, പ്രസീന. സഹോദരങ്ങൾ: പരേതരായ യശോദ, രാഘവൻ മാസ്റ്റർ, രോഹിണി, നാണു, ഫൽഗുനൻ, സതി.