ചൊക്ലി: ഒളവിലം മുണ്ടയോട്ടുകാവ് ക്ഷേത്രത്തിന് സമീപം മാണിക്കോത്ത് മുരളി (55) നിര്യാതനായി. പരേതനായ ദാമുവിന്റെയും ദേവൂട്ടിയുടെയും മകനാണ്. ഭാര്യ: രജില (വിളക്കോട്ടൂർ). മക്കൾ: അർഷിൻ, അദിൻദേവ്. സഹോദരങ്ങൾ: രവീന്ദ്രൻ, ബാബു, ഉഷ, ലത, ഉപേന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.