ബാലുശ്ശേരി: തുരുത്യാട് ഓടവയലിൽ റിജേഷ് (കുഞ്ഞാവ-40) നിര്യാതനായി. അച്ഛൻ: പരേതനായ ചേളന്നൂർ മാണിക്യം കണ്ടിയിൽ രാരിച്ചക്കുട്ടി. അമ്മ: രാധ. സഹോദരൻ: രതീഷ്. സഞ്ചയനം: ബുധൻ.