പാനൂർ: കടവത്തൂർ ഇരഞ്ഞിൻകീഴിൽ പരേതനായ മഠത്തിൽ കലന്തന്റെ ഭാര്യ വെള്ളിക്കണ്ടി കുഞ്ഞാമി (80) നിര്യാതയായി. പഴയ പെരിങ്ങളം മണ്ഡലത്തിലെ മുസ്ലിം ലീഗിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്ന പരേതനായ നൂറിയൻ ഹാജിയുടെ മകളാണ്. മക്കൾ: മുഹമ്മദ് (ദുബൈ), ബഷീർ, ജമീല, ഷരീഫ, സലീന. മരുമക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, ശംസുദ്ദീൻ, ആയിഷ, സഫീറ. സഹോദരങ്ങൾ: അബ്ദുല്ല, അബൂബക്കർ, മറിയം, സാറ, കുഞ്ഞിപ്പാത്തു, സുലൈഖ, നബീസു, പരേതനായ അമ്മദ്.