തലശ്ശേരി: പുന്നോൽ ചെള്ളത്ത് മടപ്പുരക്ക് സമീപം പിലാവുള്ളതിൽ ലക്ഷ്മി (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: വത്സല, ഉഷ, രാജലക്ഷ്മി, പരേതനായ പ്രദീപൻ, പ്രസീല, പ്രജിത്ത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.