തൃത്താല: പള്ളിപ്പുറം അഞ്ചുമൂല ഇബ്രാംതൊടി ജമീല (62) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: ഫാത്തിമത്ത് സുഹറ, അമീർ അലി, സൗദ, ഹയറുന്നിസ, റൈഹാനത്ത്, മുസ്തഫ. മരുമക്കൾ: മുഹമ്മദ് കുട്ടി, ഹുസൈൻ, ഇബ്രാഹിം, മുനീർ, സക്കിയ, ഇർഫാന.