കൂത്തുപറമ്പ്: മൂര്യാട് കാരക്കുറ്റി വലിയ പള്ളിക്ക് സമീപം താഴെ മത്തത്ത് അബ്ദുൽ അസീസ് (49) നിര്യാതനായി. പരേതരായ അന്ത്രു ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: നിസ്മത്ത് (ചെറുവാഞ്ചേരി). മക്കൾ: ഫൈദാൻനു അൽഫാത്തിമ, ശിബ്ലി റഹ്മാൻ, ആമിന അസീസ് (വിദ്യാർഥികൾ). സഹോദരങ്ങൾ: ഷറഫുദ്ദീൻ, ഇബ്രാഹിം, സിറാജുദ്ദീൻ, ഉമൈറ, കുഞ്ഞിമുഹമ്മദ്, സഫൂറ, മുസ്തഫ.